Post Category
ബാല്‍ ശക്തി, ബാല്‍ കല്യാണ്‍ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
വിജ്ഞാനം, കലാകായിക സാംസ്കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടുത്തം എന്നീ മേഖലകളില്‍ അസാധാരണമായി കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന ബാല്‍ ശക്തി പുരസ്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://nca-wcd.nic.in/ മുഖേന സെപ്തംബര്‍ 15നകം ലഭ്യമാക്കണം. ഫോണ്‍: 0474 2791597, 8281899461.
date
- Log in to post comments