Post Category
വെറ്ററിനറി ഡോക്ടർ നിയമനം
മൊബൈൽ വെറ്ററിനറി സേവനത്തിന്റെ ഭാഗമായി രാത്രികാലങ്ങളിൽ അടിയന്തര മൃഗചികിത്സാ സേവനം നൽകാൻ ഏറ്റുമാനൂർ, ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജൂൺ പത്തിന് അഭിമുഖം നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെ കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. യോഗ്യത - കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദം നേടിയവർ.
date
- Log in to post comments