Skip to main content

3 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്കണ്ണൂർകാസറഗോഡ് ജില്ലകളിൽ ജൂൺ 9 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറംവയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പി.എൻ.എക്‌സ്. 1877/2026

date