കെല്‍ട്രോണ്‍ കോഴ്സുകള്‍ക്ക് ഫീസ് ഇളവ്
കോട്ടയം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ 10 ശതമാനം ഫീസ് ഇളവ്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എ.ആര്, വി.ആര് ആന്റ് എം.ആര്, പോസ്റ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ ആന്റ് എംആര്‍, പോസ്റ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ എ.ആര്, വിആര്‍ ആന്‍ഡ് എംആര്‍ എന്നീ കോഴ്സുകള്‍ക്കാണ് ഇളവ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/LPNgabsFQscD27dUA. ഫോണ്‍ : 6282841772, 8590118698, 0481 2304031
- Log in to post comments