Skip to main content

വിമുക്തഭടന്മാര്‍, വീര്‍നാരികള്‍ക്കായി അഭിമുഖം ജൂണ്‍ 23ന്

നേവിയില്‍ നിന്നും വിരമിച്ച  വിമുക്തഭടന്മാര്‍, വീര്‍നാരികള്‍ എന്നിവരുമായി സൈനിക ഓഫീസ് പ്രതിനിധികള്‍ അഭിമുഖം നടത്തും. കടപ്പാക്കട വിമുക്തഭട ഭവനില്‍  ജൂണ്‍ 23  ന് രാവിലെ 11  മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് അഭിമുഖം. നേവിയില്‍ നിന്നും വിരമിച്ച ജില്ലയിലെ  വിമുക്തഭടന്മാര്‍  , വീര്‍ നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:   0474 2792987.
 

 

date