Post Category
സിറ്റിംഗ് 11 ന്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശാദായം സ്വീകരിക്കുന്നതിനുമായി കരവാളൂര്‍ പഞ്ചായത്ത് ബാലഭവനില്‍ ജൂണ്‍ 11ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ സിറ്റിംഗ് നടത്തും. ഫോണ്‍ 9746822396, 7025491386, 0474-2766843.
date
- Log in to post comments