Skip to main content

വാഹന ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ടാക്‌സി പെര്‍മിറ്റുള്ള എ.സി. വാഹനം വാടകക്ക് എടുക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ 18 ന് ഉച്ചക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 0483- 2735324.

 

date