Post Category
സിവിൽ ജഡ്ജി നിയമനം; അപേക്ഷ ക്ഷണിച്ചു
കേരള ഹൈക്കോടതി സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് No. HCKL/115/2026- REC 4-HC KERALA വിജ്ഞാപനം കാണുക. ഇമെയിൽ: recruitment.hckerala@nic.in, ഫോൺ: 0484 2562235.
പി.എൻ.എക്‌സ്. 1928/2026
date
- Log in to post comments