Post Category
ടെന്‍ഡര്‍
ജില്ല സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ഡ്രൈവര്‍ സഹിതം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍ : 0468 2325168. 8281999004
date
- Log in to post comments