Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

ഇടുക്കി കേന്ദ്രീയ വിദ്യാലയത്തില്‍ താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ബാലവാടിക-3   (എസ് സി, എസ്.ടി )  ക്ലാസ് 1, 2, 5 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ എല്ലാ വിഭാഗങ്ങളിലേക്കും. താല്‍പര്യമുള്ളവര്‍ ഉടന്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9446570917, 04862 232205
 

date