Post Category
ദർഘാസ് ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ചാല ഗവ. ഐ.ടി.ഐയിലേക്ക് മറൈൻ ഫിറ്റർ ട്രേഡിലേക്ക് വർക്കിങ് വർക്ക് ബെഞ്ച് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in.
പി.എൻ.എക്‌സ്. 1954/2026
date
- Log in to post comments