Post Category
ഐ.ടി.ഐ പ്രവേശനം
കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍, ഫിറ്റര്‍ ട്രേഡുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്.പി.എല്‍ തൊഴിലാളികളുടെ മക്കള്‍ക്കായി 50 ശതമാനം സീറ്റ് സംവരണമുണ്ട്. ജൂണ്‍ 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള ഐ.ടി.ഐയില്‍ ഹാജരായി വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക്: https://det.kerala.gov.in, https://itiadmissions.kerala.gov.in ഫോണ്‍ :8547170887, 0475 2912900.
date
- Log in to post comments