Post Category
ഐ.ടി.ഐ പ്രവേശനം
ചടയമംഗലം (കുമ്മിള്‍,കടക്കല്‍) സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, സര്‍വെയര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചശേഷം ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ ഹാജരായി അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തണം. ഫോണ്‍: 04742914794.
date
- Log in to post comments