Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ 29ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  18നും 45നുമിടയില്‍ പ്രയവും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ രാവിലെ 10.30ന് നാഗമ്പടം പാലത്തിനടുത്തുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2583516.

date