Post Category
താല്‍ക്കാലിക അധ്യാപക നിയമനം
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എല്‍ പി എസ് ടി വിഭാഗത്തില്‍ രണ്ട് താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്ട്ടിഫിക്കറ്റുുമായി ജൂണ്‍ 17 രാവിലെ 11 ന് സ്കൂള്‍ കാര്യാലയത്തില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം (കെ ടെറ്റ് നിര്‍ബന്ധം). ഫോണ്‍: 9446805233, 8921503910.
date
- Log in to post comments