Skip to main content

കാണ്‍മാനില്ല

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോഴിക്കോട് ചെമ്പ്കടവ് സ്വദേശി ജോസഫ് (67 വയസ്സ്) 2022 മെയ് ഒന്നിന് കാണാതായതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 352/2025 യു/എസ് 57 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നു. 168 സെ.മീ ഉയരം. വെളുത്ത നിറം. കാണാതാകുമ്പേള്‍ ഷര്‍ട്ടും പാന്റുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0487 2202434, 9495632383 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

date