Post Category
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ സ്കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാം. www.egrantz.kerala.gov.in പോര്‍ട്ടലില്‍ സ്കൂള്‍ ലോഗിന്‍ വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിന്റെ ഹോം പേജില്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 15. ഫോണ്‍: 0492 2222335.
date
- Log in to post comments