Post Category
താല്കാലിക നിയമനം
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, ചാലക്കുടി ഹോസ്റ്റലുകളിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പുല്ലഴി ഹോസ്റ്റലില്‍ വാര്ഡന്, വാച്ച്മാന് (പുരുഷന്മാര്), പുല്ലഴി, ചാലക്കുടി ഹോസ്റ്റലുകളില്‍ സ്വീപ്പര്‍ തസ്തികയിലുമാണ് ഒഴിവുള്ളത്. ജൂലൈ 27 നകം അപേക്ഷ ലഭിക്കണം. വിശദാംശങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്, അയ്യന്തോള്‍, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍: eetsr@kshb.in ഫോണ്‍: 0487 2360849.
date
- Log in to post comments