Post Category
വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു
ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഒരു വർഷക്കാലത്തേക്ക് കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുന്നതിനായി ദർഘാസ് ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24 പകൽ ഒരു മണി. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഹരിപ്പാട് റവന്യൂ ടവറിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഹരിപ്പാട് പ്രോജക്ട് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. (ഫോൺ. 0479 2404280)
(പി ആർ/ എ എൽ പി/ 1392)
date
- Log in to post comments