Post Category
തിരുവോണം ബമ്പര്‍ പ്രകാശനവും വിതരണോദ്ഘാടനവും 20ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍(ബി.ആര് 111) ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും തിങ്കളാഴ്ച(ജൂലൈ 20) രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. കളക്ടറേറ്റിലെ വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പങ്കെടുക്കും.
date
- Log in to post comments