Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ടോട്ടൽസ്റ്റേഷൻ, ഓട്ടോകാഡ്, ഗാർമെന്റ്‌സ് മേക്കിംഗ് &  അപ്പാരൽ ഡിസൈനിംഗ്, ഇലക്ട്രിക്കൽ വയർമാൻ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ8075289889, 9495830907.

പി.എൻ.എക്‌സ്. 2651/2026

date