Skip to main content

ഐ.ടി.ഐ  രജിസ്ട്രേഷനും വെരിഫിക്കേഷനും

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ ഇന്നലെ(ജൂലൈ 20) നടത്താനിരുന്ന  രജിസ്ട്രേഷനും വെരിഫിക്കേഷനും  21ന്( ചൊവ്വ) രാവിലെ 9 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 0481 2535562.

date