Post Category
അധ്യാപക അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് നിവാസികളായ അധ്യാപകരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ലൈബ്രറി അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ഓഗസ്റ്റ് 17 വൈകിട്ട് നാലിന് മുമ്പ് ലൈബ്രറിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9745848979.
date
- Log in to post comments