Skip to main content

ഡോക്ടറുടെ ഒഴിവ്

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക് - ഇൻ- ഇന്റവ്യൂ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ  വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ   നടക്കും. എം.ബി.ബി.എസ് യോഗ്യതയും കേരളാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും  ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം  ഉച്ചയ്ക്ക് ഒന്നിനു മുൻപ് എത്തണം. കാഷ്വാലിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. ഫോൺ: 8281040553.

date