Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. ഫോണ്‍: 8921146626.
date
- Log in to post comments