Skip to main content
പ്രധാന അധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കും സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ  നടത്തിയ ബോധവൽക്കരണ ക്‌ളാസ്സിൽ ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശൻ സംസാരിക്കുന്നു

*ഭക്ഷ്യ കമ്മീഷന്‍ ബോധവത്കരണ ക്ലാസ് നടത്തി*

സുൽത്താൻ ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ പ്രധാനാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗവ. സർവജന സ്കൂളിൽ നടന്ന ക്ലാസിന് ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ നേതൃത്വം നൽകി. ഭക്ഷ്യഭദ്രത നിയമം,  ഭക്ഷ്യവിതരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്  ക്ലാസിൽ വിശദീകരിച്ചു.

date