Post Category
മസ്റ്ററിങ്
കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ അനുവദിച്ച ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണം. പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി 30 ദിവസത്തിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873.
date
- Log in to post comments