Skip to main content

ഗതാഗത നിയന്ത്രണം

 

ആദിച്ചനലൂർ സിതാ-ഗുരു മന്ദിരം ജംഗ്ഷൻ, ചെമ്പട്ട് ശിവൻ നട ജംഗ്ഷൻ, കുരുവിള ജംഗ്ഷൻ വടക്കേവീട് ജംഗ്ഷൻ-കെട്ടിടത്തിൽമുക്ക് റോഡുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഫോൺ: 0474 2742416.  

 

date