Skip to main content

വനിത ഐ ടി ഐ യില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

 

മലമ്പുഴ ഗവ വനിത ഐ.ടി.ഐ.യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ആറുമാസം കാലാവധിയുള്ള വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.ടി.ഐ/ ഡിഗ്രി), ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് ആന്‍ഡ് ലോജിസ്റ്റിക് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ ഡിഗ്രി) എന്നിവയാണ് കോഴ്‌സുകള്‍.  താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ഓഗസ്റ്റ് 14 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. ഫോണ്‍: 8089521397, 9526415698.
 

date