Skip to main content

പട്ടാമ്പി സംസ്‌കൃത കോളേജില്‍ പി.ജി സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജില്‍ വിവിധ പി. ജി. ഡിപ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് ഒഴിവുണ്ട്. കോളേജുകളിലെ പ്രോഗ്രാം റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റ് വേക്കന്‍സി കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് നാലിനുള്ളില്‍ കോളേജില്‍ നേരിട്ടോ പ്രതിനിധി വഴിയോ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമായ കോളേജ് ഇ മെയില്‍ വിലാസത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം

 

date