Skip to main content

താൽക്കാലിക കെയർടെക്കർ നിയമനം

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രങ്ങളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർടെക്കറെ നിയമിക്കുന്നു.  താൽപര്യമുള്ള  വിമുക്തഭടന്മാർ ആഗസ്റ്റ് നാലിന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2245673 ഇ-മെയിൽ: zswoalp@gmail.com

date