Post Category
സ്പോട്ട് അഡ്മിഷൻ
മെഴുവേലി ഗവണ്മെന്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 0468 2259952,9496366325.
date
- Log in to post comments