Skip to main content

റീ ടെൻഡർ ക്ഷണിച്ചു

ഉഴവൂർ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമപുരം, കാണക്കാരി, മാഞ്ഞൂർ സെക്ടറിലെ 81 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ പാൽ വിതരണം നടത്തുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികൾ/ മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ / മിൽമ/കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നും റീ ടെൻഡറുകൾ ക്ഷണിച്ചു. അതത് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർമാർ ഓഗസ്റ്റ് അഞ്ച് ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്നറിയാം. ഫോൺ: 9188959705
 

date