Post Category
യു.ജി.സി-നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ (IHRD) കീഴിൽ തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ യു.ജി.സി-നെറ്റ് (UGC-NET) പേപ്പർ I & പേപ്പർ II (ഹൈബ്രിഡ് മോഡ്) പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8136882389, 9495069307, 8547005087, 0471-2550612
പി.എൻ.എക്‌സ്. 2982/2026
date
- Log in to post comments