Post Category
ജില്ലാതല വിജിലന്‍സ് സമിതി യോഗം
മലപ്പുറം ജില്ലാതല വിജിലന്‍സ് സമിതിയുടെ അടുത്ത യോഗം ഓഗസ്റ്റ് ഏഴിന് വൈകുന്നേരം നാലിന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ സമിതി മുന്‍പാകെ നേരിട്ടെത്തി നല്‍കാം.
date
- Log in to post comments