Post Category
*വൈദ്യുതി മുടങ്ങും*
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ചെണ്ടക്കുനി, പുറക്കാടി, പാലക്കമൂല, കാര്യമ്പാടി, മാനിക്കുനി, കോലമ്പറ്റ , വെള്ളിത്തോട് , മംഗലംകുന്ന്, ചോമാടി, ഒരപ്പ്വയൽ, മാതമൂല,മണിവയൽ,അണ്ണാംവയൽ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 6) രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദുതി വിതരണം തടസപ്പെടും
date
- Log in to post comments