Skip to main content

*റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് കോഴ്സ്*

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. ഫോൺ: 9847699720, 8281362097.

date