Skip to main content

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ അഡിഷണൽ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള ആർപ്പൂക്കര, അയ്മനം കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ 117 അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കു മുൻപായി അത്ത് ഐ.സി.ഡി.എസ് സൂപ്പർ വൈസർമാർക്ക് നൽകണം. ഫോൺ: 0481 2380175.

date