Post Category
നിര്‍വഹണാനുമതി നല്കി
മഞ്ചേരി നഗരസഭയിലെ മുക്കം ഹൈസ്കൂള്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നതിന് ജില്ലാകളക്ടര്‍ നിര്‍വഹണാനുമതി നല്കി.
date
- Log in to post comments