Post Category
കെല്‍ട്രോണില്‍ പ്രവേശനം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്രിയേറ്റിവ് ഗ്രാഫിക്സ് ഡിസൈന്‍ വിത്ത് എ ഐ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കുറ്റിപ്പുറം തൃക്കണാപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭ്യമാണ്. ഫോണ്‍: 0494-2697288, 8590605276.
date
- Log in to post comments