Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡി.സി.എ.ആട്ടോകാഡ്, സി.എൻ.സി.മെഷീൻ ഓപ്പറേഷൻ പ്രോഗ്രാമിങ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.  

പി.എൻ.എക്‌സ്. 3345/2026

date