Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് (കാറ്റഗറി നം. 017/2021) തസ്തികയിലേക്ക് സെപ്റ്റംബർ 2023ൽ നിലവിൽ വന്ന റാങ്ക് പട്ടിക മുഖ്യ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും നിയമനത്തിന് ശിപാർശ ചെയ്തതോടെ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
date
- Log in to post comments