Post Category
മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് ശില്പശാല
കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓണ്‍ ലൈന്‍ ശില്പശാല സെപ്റ്റംബര്‍ 10 ന് വൈകിട്ട് 7 മുതല്‍ 8 വരെ നടത്തും. ഫോണ്‍:9072592401, 9072592412.
date
- Log in to post comments