Post Category
അറിയിപ്പുകൾ
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് 170-200 മി.ലി. ഹാൻഡ് വാഷ് റീഫിൽ 240 എണ്ണം, 30 മി.ലി. ലെമൺ ഗ്രാസ് ഓയിൽ 150 എണ്ണം, 500 മി.ലി. ബാത്റൂം ക്ലീനർ (ഹാർപിക് റെഡ്) 50 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് വ്യവസ്ഥകളോടെ ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 15 ഉച്ചയ്ക്ക് ശേഷം 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ക്വട്ടേഷൻ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ ജനറൽ, ഹൈക്കോടതി , കേരളം. ഫോൺ: 0484-2562042, 0484-2352504.
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബർ 15. ഫോൺ: 0484-2562042, 0484-2352504
date
- Log in to post comments