Skip to main content

ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലേക്ക് ലാബ് സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെ ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 25-ന് രാവിലെ 11 മണി വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും ദര്‍ഘാസ് ഫോമുകളും പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ക്ഷയരോഗ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0487 2428886. ഇ-മെയില്‍: tbcentretcr@gmail.com

date