Post Category
മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ്
കൊച്ചി ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിങ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി/പ്ലസ്ടു/ഡിഗ്രി. ഫോണ്‍: 7994449314.
date
- Log in to post comments