Post Category
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫൊട്ടോഗ്രഫര്‍ അഭിമുഖം 15 ന്
മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ ഫൊട്ടോഗ്രഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15-ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി 3 ബ്ലോക്കിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍, ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സഹിതം യഥാസമയം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483-2734387.
date
- Log in to post comments