Skip to main content

*ആറങ്ങോട്ടുകര തളി തിച്ചൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം*

 

 

ആറങ്ങോട്ടുകര തളി തിച്ചൂര്‍ റോഡില്‍ തളി സെന്റര്‍ മുതല്‍ നടുവട്ടം വരെ ടാറിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 12 മുതല്‍ റോഡ് പണി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി പി.ഡബ്ല്യു.ഡി നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date