Post Category
*ജലവിതരണം തടസപ്പെടും*
കല്‍പ്പറ്റ നഗരസഭയില്‍ കേരള ജല അതോറിറ്റിയുടെ എമിലി ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 17 ന് ഹരിതഗിരി, എമിലി, മൈത്രിനഗര്‍, ഫ്രാന്‍സ് നഗര്‍, ഗ്രാമത്തുവയല്‍, പള്ളിത്താഴെ, ചുങ്കം, തുര്‍ക്കി റോഡ്, വിശാഖ് നഗര്‍, ഫാത്തിമ റോഡ്, വെയര്‍ ഹൗസ്, എടഗുനി, പഴത്താറ്റില്‍ റോഡ്, വട്ടകാരി റോഡ്, എ.കെ.ജി ഭാഗം, എരഞ്ഞിവയല്‍, പോലീസ് ഹൗസ് കോളനി ഭാഗം, എടഗുനി വയല്‍ റോഡ്, സ്വാമിക്കുന്ന് റോഡ്, ചന്ദ്രഗിരി റോഡ്, മരവയല്‍, കോവക്കുനി റോഡ്, മുണ്ടേരി, മുണ്ടേരി ശാന്തിനഗര്‍, അംബേദ്ക്കര്‍ റോഡ്, മുണ്ടേരി എച്ച്.എസ് ഒന്ന് മുതല്‍ ഏഴ് വരെ, അമ്പിലേരി, അമ്പിലേരി മുതല്‍ നെടുങ്ങോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയംകുന്ന് പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments