Skip to main content

വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

പി.എൻ.എക്‌സ്. 3875/2026

date